സൈനിക വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയ വെബ്‌സൈറ്റില്‍ നിന്ന് നീക്കി
October 8, 2020 12:45 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ പ്രതിരോധ മന്ത്രാലയ വെബ്‌സൈറ്റില്‍നിന്നു നീക്കി കേന്ദ്രസര്‍ക്കാര്‍. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന