പരിശീലനത്തിനിടെ ഇറാഖ് സേനയുടെ ഹെലികോപ്റ്റർ തകർന്ന് 7 പേർ കൊല്ലപ്പെട്ടു
November 12, 2017 3:08 pm

ബാഗ്ദാദ് : പരിശീലനം നടത്തിക്കൊണ്ടിരുന്ന ഇറാഖ് സേനയുടെ ഹെലികോപ്റ്റർ തകർന്നു. അപകടത്തിൽ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന 7 ടീം അംഗങ്ങളും കൊല്ലപ്പെട്ടു.