അനന്ത് നാഗില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
October 16, 2019 9:05 am

അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്ത് നാഗ് ജില്ലയിലെ ബിജ്‌ബേഹരയിലാണ് ഏറ്റുമുട്ടല്‍

പാക്കിസ്ഥാന്‍ വെട്ടിലായി, ഇന്ത്യക്കിനി ഭീകര ക്യാംപുകള്‍ ആക്രമിക്കാന്‍ എളുപ്പം !
July 25, 2019 5:50 pm

സ്വയം കെണി ഒരുക്കിയ അവസ്ഥയിലാണിപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 40,000 തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയാണ് തിരിച്ചടിച്ചിരിക്കുന്നത്.

പാക്കിസ്ഥാന്‍ വെട്ടിലായി, ഇന്ത്യക്കിനി ഭീകര ക്യാംപുകള്‍ ആക്രമിക്കാന്‍ എളുപ്പം !
July 25, 2019 5:46 pm

സ്വയം കെണി ഒരുക്കിയ അവസ്ഥയിലാണിപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 40,000 തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയാണ് തിരിച്ചടിച്ചിരിക്കുന്നത്.

ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
May 17, 2019 12:19 am

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കുവേണ്ടിയുള്ള

army പു​ല്‍​വാ​മ​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ; സൈ​നി​ക​നും ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു
May 16, 2019 7:59 am

പുൽവാമ: ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വീണ്ടും സംഘർഷം. ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​നി​ക​നും ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി

Man shot കശ്മീരില്‍ വനിത പൊലീസ് ഉദ്യോഗസ്ഥ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു
March 16, 2019 4:04 pm

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പൊലീസ് ഉദ്യോഗസ്ഥ മരിച്ചു.സ്ഫെഷ്യല്‍ പൊലീസ് ഓഫീസര്‍ ഖുഷ്ബൂ ജാന്‍ വീടിനു പുറത്ത വെച്ചാണ്

kashmirarmy പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ ; സൈന്യം മൂന്ന് ഭീകരരെ വധിച്ചു
March 10, 2019 11:44 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍. സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമയിലെ ത്രാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് സൈന്യവും ഭീകരരും

army ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനായി പൊലീസും സൈന്യവും തിരച്ചില്‍ തുടരുന്നു
March 9, 2019 7:43 am

ശ്രീ​ന​ഗ​ര്‍ : ജമ്മു-കശ്മീരിലെ ബുഡ്ഗാമില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനായി പൊലീസും സൈന്യവും തിരച്ചില്‍ തുടരുന്നു. അവധിക്ക് നാട്ടിലെത്തിയിരുന്ന കരസേന ജവാന്‍

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി; ഒരു തീവ്രവാദിയെ വധിച്ചു
February 22, 2019 10:43 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. ജില്ലയിലെ സൊപോറെയിലാണ്ഏറ്റുമുട്ടല്‍.

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു
January 24, 2019 11:50 am

ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന തോക്ക്, വെടിയുണ്ടകള്‍ മറ്റ് സ്‌ഫോടക

Page 2 of 4 1 2 3 4