മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തെ ക്ഷണിക്കണം: മിലിന്ദ് ദേവ്‌ര
November 10, 2019 3:57 pm

മുംബൈ: അധികാര തര്‍ക്കം നീണ്ടു പോകുന്നതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തെ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്