പ്രശസ്ത ഗ്രീക്ക് സംഗീതസംവിധായകന്‍ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു
September 3, 2021 4:40 pm

ന്യൂയോര്‍ക്ക്: പ്രശസ്ത ഗ്രീക്ക് സംഗീത സംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. 96