ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഓൾ‌റൗണ്ടർ മൈക്ക് പ്രോക്ടർ അന്തരിച്ചു
February 18, 2024 8:31 am

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഓള്‍റൗണ്ടറും പരിശീലകനുമായിരുന്ന മൈക്ക് പ്രോക്ടർ (77) അന്തരിച്ചു. കാർഡിയാക് അറസ്റ്റിനെ തുടർന്നുണ്ടായ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച അദ്ദേഹത്തിന്റെ