‘മൈക്ക്’ പ്രീ-റിലീസ് പരിപാടിക്കായി ജോൺ എബ്രഹാം കൊച്ചിയിൽ എത്തും
August 16, 2022 5:29 pm

പ്രമുഖ ബോളിവുഡ് നടൻ ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘മൈക്ക്’. സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കുടുക്കാനായി ജോൺ