ചൈനയുമായുള്ള യുദ്ധത്തിന് തയ്യാറാകണം; അമേരിക്കൻ വ്യോമസേന ജനറലിന്റെ കത്ത് പുറത്ത്
January 29, 2023 12:05 pm

വാഷിംഗ്ടൺ: അമേരിക്കയും ചൈനയും തമ്മിൽ യുദ്ധമുണ്ടാകുമെന്ന് മുന്നറിയിപ്പ്. അടുത്ത രണ്ടുവർഷത്തിനുള്ളിൽ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കൻ വ്യോമസേന ജനറൽ മൈക്കിൾ മിനിഹാനാണ്