അസമിൽ സർവനാശം വിതച്ച് പ്രളയം;റെയിൽവേ ട്രാക്ക് വീടാക്കി 500 കുടുംബങ്ങൾ
May 21, 2022 1:48 pm

ഗുവാഹത്തി: അസമില്‍ സര്‍വനാശം വിതച്ച് പ്രളയം. 28 ജില്ലകളിലായി 2,585 ഗ്രാമങ്ങളിലെ എട്ട് ലക്ഷത്തോളം പേരാണ് പ്രകൃതി ദുരന്തത്തിന്റെ ഇരകളായത്.