ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തിയ 10 ശ്രീലങ്കക്കാർ തമിഴ്നാട്ടിൽ പിടിയിൽ
November 6, 2022 8:09 pm

ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ശ്രീലങ്കയിൽ നിന്ന് അയൽ രാജ്യമായ ഇന്ത്യയിലേക്ക് കുടിയേറ്റം തുടരുന്നു. ഇന്ത്യയിലേക്ക് അനധികൃതമായെത്തിയ പത്തം​ഗ