മതിലിന് പണം തന്നാല്‍ അഭയാര്‍ഥികളെ സംരക്ഷിക്കും; പുതിയ വാഗ്ദാനവുമായി ട്രംപ്
January 20, 2019 8:58 am

വാഷിംഗ്ടണ്‍: മതിലുപണിക്കായി പതിനെട്ടാമത്തെ അടവും പയറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി