prakash javadekar കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ദുരന്തങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരുകള്‍
May 17, 2020 4:31 pm

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്ത് നേരിടുന്ന ദുരന്തങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരുകളാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന

ട്രെയിനുകള്‍ റദ്ദാക്കി; ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ അക്രമം
May 17, 2020 4:15 pm

അഹമ്മദാബാദ്: ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളി പ്രതിസന്ധി രൂക്ഷമാകുന്നു. ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതോടെ ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ കൊള്ളയടിക്കുകയും

ട്രക്കുകള്‍ കൂട്ടിയിടിച്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവം; നടപടിയുമായി യോഗി
May 16, 2020 8:18 pm

ലഖ്നൗ: ഔറയ്യയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അനധികൃതമായി ആളുകളെ കടത്തുന്നതിന് നടപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി

ഔ​റം​ഗാ​ബാ​ദ് ട്രെ​യി​ന്‍ അ​പ​ക​ടം; ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി
May 8, 2020 10:47 am

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ പഞ്ഞുകയറി അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി

അതിഥി തൊഴിലാളികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ പാഞ്ഞുകയറി 15 മരണം
May 8, 2020 8:10 am

മുംബൈ: മഹാരാഷ്ട്രയില്‍ പാളത്തില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാഴികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ പാഞ്ഞുകയറി 15 മരണം. മഹാരാഷ്ട്രയിലെ ഔറംഗബാദ് നാന്ദേഡ്

കുടിയേറ്റ തൊഴിലാളികളുടെ യാത്ര സൗജന്യമാക്കാന്‍ രാജ്യമൊന്നിക്കണമെന്ന് ബോളിവുഡ് നടന്‍
May 4, 2020 9:35 pm

മുംബൈ: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള യാത്രാ ചെലവ് സൗജന്യമാക്കണമെന്ന് ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ്.

ഈമാസം ഏഴ്മുതല്‍ പ്രവാസികളെ മടക്കി എത്തിക്കുമെന്ന് കേന്ദ്രത്തിന്റെ വിജ്ഞാപനം
May 4, 2020 8:25 pm

ന്യൂഡല്‍ഹി: ഈ മാസം ഏഴ് മുതല്‍ പ്രവാസികളെ മടക്കി എത്തിക്കുമെന്ന് കേന്ദ്രത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് തയ്യാറായി നില്‍ക്കാനാണ്

ബീഹാര്‍ സര്‍ക്കാറിന്റെ അനുമതിയില്ല, കേരളത്തില്‍ നിന്നുള്ള അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
May 4, 2020 11:37 am

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ബീഹാറിലേക്ക് പുറപ്പെടേണ്ടിയിരുന്ന അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. കണ്ണൂര്‍, തിരൂര്‍, കോഴിക്കോട്,

അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ഇന്ന് അഞ്ച് ട്രെയിനുകള്‍ യാത്രതിരിക്കും
May 3, 2020 2:26 pm

കോഴിക്കോട്: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് അഞ്ച് ട്രെയിനുകള്‍ പുറപ്പെടും.കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നാണ്

ലോക്ക്ഡൗണ്‍; കുടിയേറ്റ തൊഴിലാളികള്‍ക്ക് മടങ്ങാന്‍ സൗജന്യ യാത്ര ഒരുക്കി കര്‍ണാടക
May 3, 2020 1:00 pm

ബംഗളൂരു: ലോക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ യാത്ര സൗകര്യം ഒരുക്കി കര്‍ണാടക

Page 3 of 5 1 2 3 4 5