കേരളത്തില്‍ നിന്ന് പശ്ചിമബംഗാളിലേക്ക് പോയ കുടിയേറ്റക്കാരുടെ ബസ് അപകടത്തില്‍പ്പെട്ടു
May 21, 2020 7:12 pm

ബാലസോര്‍: കേരളത്തില്‍നിന്ന് പശ്ചിമ ബംഗാളിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് 40 പേര്‍ക്ക് പരിക്ക്. ഒഡീഷയില്‍ വെച്ചാണ് അപകടം.