വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; മിഡ്‌സൈസ് എസ്യുവി എലിവേറ്റ് എത്തി
June 6, 2023 6:12 pm

ഹോണ്ടയുടെ മിഡ്‌സൈസ് എസ്യുവി എലിവേറ്റ് ഇന്ത്യയില്‍ അവതരിച്ചു. എസ്യുവി വിപണിയിലേക്കുള്ള വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യം വച്ചെത്തിക്കുന്ന എലിവേറ്റിന്റെ ഗ്ലോബല്‍ അണ്‍വീലിങ്