മിഡ്നൈറ്റ് സര്‍പ്രൈസ് ഓഫറുമായി ഫോര്‍ഡ്; അഞ്ച് കോടി രൂപ വരെ സമ്മാനം
December 6, 2019 10:47 am

മിഡ്നൈറ്റ് സര്‍പ്രൈസ് ഓഫറുമായി ഫോര്‍ഡ്. ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ ഫോര്‍ഡ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് വമ്പിച്ച ഓഫറുകള്‍ ലഭിക്കുക.