അച്ഛനൊപ്പം ‘മസ്തി മേരെ..ഗുസ്തി മേരെ…’ പാടി മകള്‍; വീഡിയോ വൈറല്‍
August 26, 2019 10:08 am

സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രമാണ് അമ്പിളി. ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ ഞാന്‍ ജാക്സണ്‍ അല്ലെടാ’ ഗാനം