കോവിഡ്; വിമാനത്തില്‍ മധ്യത്തിലെ സീറ്റ് ഒഴിച്ചിടണമെന്ന് ഡിജിസിഎ
June 1, 2020 4:33 pm

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് നടത്തുമ്പോള്‍ മധ്യത്തിലെ സീറ്റ് കഴിയുന്നത്ര ഒഴിഞ്ഞു കിടക്കുന്ന രീതിയില്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് സിവില്‍