സൗജന്യ ഭക്ഷണം നല്‍കാനുള്ള തീരുമാനത്തിനൊപ്പമില്ല; മക്‌ഡൊണാള്‍ഡ്‌സിന്റെ മിഡില്‍ ഈസ്റ്റ് ഫ്രാഞ്ചൈസികള്‍
October 20, 2023 12:33 pm

വാഷിങ്ടണ്‍: ഇസ്രായേല്‍ സൈന്യത്തിന് സൗജന്യ ഭക്ഷണം നല്‍കാനുള്ള തീരുമാനത്തിനൊപ്പം തങ്ങളില്ലെന്ന് മക്‌ഡൊണാള്‍ഡ്‌സിന്റെ മിഡില്‍ ഈസ്റ്റ് ഫ്രാഞ്ചൈസികള്‍. മുസ്‌ലിം രാജ്യങ്ങളിലെ ഫ്രാഞ്ചൈസികളാണ്