PANASONIC പാനസോണിക്കിന്റെ പുത്തന്‍ ക്യാമറകള്‍ ഏപ്രിലില്‍ വിപണിയിലെത്തുന്നു
February 20, 2018 6:40 pm

ലോകത്തിലെ ആദ്യത്തെ 4K റെക്കോഡിംഗ് ക്യാമറയായ ലുമിക്‌സ് GH5Sന് പിന്നാലെ രണ്ട് പുതിയ ക്യാമറകള്‍ കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പാനസോണിക്.