മൈക്രോബൂവറി തുടങ്ങുന്നത് സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുമെന്ന് എക്‌സൈസ്
December 9, 2017 7:49 am

തിരുവനന്തപുരം: സംസ്ഥാനത്ത് മൈക്രോബ്രൂവറി യൂണിറ്റുകള്‍ തുടങ്ങി ബിയര്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നത് സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം നികുതിവരുമാനം