centre wants ration shops to become micro atms
January 6, 2017 6:03 am

റേഷന്‍ കടകളില്‍ ഉപഭോക്താവിനായി ബയോ മെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനൊപ്പം മിനി എടിഎം കൂടി സജ്ജീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.