മാതാപിതാക്കള്‍ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് മൈക്കല്‍ ഹോള്‍ഡിംഗ്
July 11, 2020 7:40 am

ലണ്ടന്‍: മാതാപിതാക്കള്‍ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് വിന്‍ഡീസ് ബൗളിംഗ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ്. സ്‌കൈ ന്യൂസ് ചര്‍ച്ചയില്‍