anil ‘ഞങ്ങള്‍ ആരുടെയും മൈക്ക് സെറ്റല്ല, പറയേണ്ടിടത്ത് പറയും’;അനില്‍ അക്കരെ
June 10, 2018 3:47 pm

തൃശ്ശൂര്‍ : പറയാനുള്ളത് പറയേണ്ടിടത്ത് തന്നെ പറയുമെന്ന് എംഎല്‍എ അനില്‍ അക്കരെ. തങ്ങള്‍ ആരുടെയും മൈക്ക് സെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.