ഷവോമി മി മിക്‌സ് 3 ഒക്ടോബര്‍ 15ന് അവതരിപ്പിക്കും
October 5, 2018 9:53 am

ഷവോമി മി മിക്‌സ് 3 സ്മാര്‍ട്‌ഫോണ്‍ ഒക്ടോബര്‍ 15ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ക്യുഎച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാകും ഫോണിനും എന്നും സൂചനയുണ്ട്.

പോപ് അപ് ക്യാമറയുള്ള ഷവോമി mi മിക്‌സ് 3 സെപ്റ്റംബര്‍ 15ന് അവതരിപ്പിക്കും
August 5, 2018 5:00 am

ഷവോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ mi മിക്‌സ് 3 സെപ്റ്റംബര്‍ 15ന് ചൈനയില്‍ അവതരിപ്പിക്കും. 845 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണിന്.