റെഡ്മി നോട്ട് 8 പ്രോ ഫ്‌ലാഷ് സെയില്‍ ആരംഭിച്ചു ;ആമസോണ്‍, മി.കോം എന്നിവയില്‍ ലഭ്യം
November 27, 2019 6:20 pm

റെഡ്മി നോട്ട് 8 നൊപ്പം ഷവോമി റെഡ്മി നോട്ട് 8 പ്രോ എന്ന സ്മാര്‍ട്ട്ഫോണ്‍ കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്.