വിജയ പ്രതീക്ഷ; ബി.ജെ.പിക്കും ചങ്കിടിപ്പ് ! കണക്കുകൾ പ്രതിപക്ഷ സഖ്യത്തിന് ‘തുണ’
March 29, 2019 12:42 pm

ചില സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ വളരെ നിര്‍ണ്ണായകമാണ്. ഇത്തവണ ഇത്തരം സംസ്ഥാനങ്ങളില്‍ പലതിലും പ്രതീക്ഷിച്ച സ്വാധീനം