എം ജിയുടെ അടുത്ത ഇ വി 2023 ല്‍ ഇന്ത്യൻ വിപണിയിലേക്ക്‌!
July 6, 2021 10:40 am

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക്ക് വാഹനം 2023 ഓടെ എത്തുമെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട്