rajnikanth രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം എം ജി ആറിന്റെ ജന്മദിനത്തിലാകും എന്ന് സൂചനകൾ
December 22, 2020 7:47 am

ചെന്നൈ : രജനിയുടെ പാർട്ടിയുടെ പ്രഖ്യാപനം എംജിആറിന്റെ പിറന്നാളിനെന്ന് സൂചന. ജനുവരി 17 നാണ് എം ജി ആറിന്റെ ജന്മദിനം.