exam എസ് ഡി പി ഐ ഹര്‍ത്താല്‍ ; എംജി സര്‍വകലാശാല ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റി
July 16, 2018 4:56 pm

കോട്ടയം: എസ് ഡി പി ഐ ഹര്‍ത്താലിനെ തുടര്‍ന്ന് എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ

ശക്തമായ മഴ ; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
July 16, 2018 9:43 am

കോട്ടയം: ശക്തമായ മഴയെ തുടര്‍ന്നു മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്

Babu sebatain യു​ജി​സി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന യോ​ഗ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്ന് ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍
February 19, 2018 3:56 pm

കോട്ടയം: യുജിസി നിര്‍ദേശിച്ചിരിക്കുന്ന യോഗ്യതകള്‍ തനിക്ക് ഉണ്ടെന്നാണ് വിശ്വാസമെന്ന് ബാബു സെബാസ്റ്റ്യന്‍. യുജിസിയുടെ പ്രതിനിധികള്‍ പങ്കെടുത്ത കമ്മിറ്റിയാണ് യോഗ്യത പരിശോധിച്ചത്.

kerala-high-court എംജി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി
February 19, 2018 2:32 pm

കൊച്ചി: എംജി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ ബാബു സെബാസ്റ്റിയന്‍ യോഗ്യതയില്ലാത്ത ആളെന്ന് ഹൈക്കോടതി അറിയിച്ചു.

love jihad ‘അബോളിഷന്‍ ഓഫ് ലൗ ജിഹാദ് ആക്റ്റ്’ ; എംജി യൂണിവേഴ്‌സിറ്റിയുടെ ചോദ്യപേപ്പര്‍ വിവാദത്തില്‍
December 16, 2017 5:44 pm

കോട്ടയം: എംജി യൂണിവേഴ്‌സിറ്റി പഞ്ചവത്സര എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ ഭരണഘടന അടിസ്ഥാനമാക്കിയ ചോദ്യപേപ്പര്‍ വിവാദത്തില്‍. അബോളിഷന്‍ ഓഫ് ലൗ

ഹര്‍ത്താല്‍ ; എം.ജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
October 15, 2017 4:14 pm

കോട്ടയം: യുഡിഎഫ് ഹര്‍ത്താലായതിനാല്‍ എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. അതേസമയം,

High court ശമ്പള പരിഷ്‌കരണം ; എംജി സര്‍വകലാശാലയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
October 9, 2017 5:34 pm

കൊച്ചി: ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എംജി സര്‍വകലാശാലയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കരാര്‍ അധ്യാപകരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് കോടതി വിമര്‍ശനം

kerala-high-court എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക്‌ ഹൈക്കോടതിയുടെ ശാസന
August 29, 2017 3:11 pm

കൊച്ചി: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനും രജിസ്ട്രാറിനും ഹൈക്കോടതിയുടെ ശാസന. നാലരയ്ക്ക് കോടതി പിരിയും വരെ കോടതിയില്‍ തന്നെ

alleged irregularities in mg university fest
February 28, 2017 8:53 am

കോഴഞ്ചേരി: കോഴഞ്ചേരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവ നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. കലോത്സവ നടത്തിപ്പിനായി സര്‍വകലാശാല യൂണിയന്‍

SC approves Governor’s order to dismiss MG university VC
April 18, 2016 9:56 am

ന്യൂഡല്‍ഹി: സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി പവിത്രമായ പദവിയാണെന്നും പ്രാദേശിക എംഎല്‍എമാരുടെ ശുപാര്‍ശ കത്ത് വാങ്ങി നേടേണ്ട സ്ഥാനമല്ല അതെന്നും

Page 8 of 9 1 5 6 7 8 9