മികച്ച ഗോള്‍ റൊണാള്‍ഡോയുടേത് തന്നെ, മികച്ച മത്സരം മെക്സിക്കോ – ജര്‍മ്മനി പോരാട്ടം
June 20, 2018 9:01 am

തിരുവനന്തപുരം: തീ പാറുന്ന മത്സരങ്ങളാണ് റഷ്യയില്‍ നിന്നും ലോകം കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍.