mexican open:djokovic and nadal
March 1, 2017 10:08 am

മെക്‌സിക്കന്‍ ഓപ്പണ്‍ ടെന്നീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോകോവിച്ചും നദാലും. സമീപകാലത്തെ മോശം ഫോമില്‍നിന്നും തിരിച്ചുവരാനാണ് ജോകോവിച്ച് ശ്രമിക്കുന്നത്.