മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്താനിരുന്ന നികുതി പിന്‍വലിച്ച് അമേരിക്ക
June 9, 2019 11:21 am

വാഷിങ്ടണ്‍: മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്താനിരുന്ന ഇറക്കുമതി ചുങ്കം പിന്‍വലിച്ചു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള മെക്‌സിക്കോയുടെ തീരുമാനത്തെ തുടര്‍ന്നാണ് ട്രംപിന്റെ