Helicopter crash മെക്‌സിക്കോയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടം ; രണ്ടു പേര്‍ മരിച്ചു
February 17, 2018 6:10 pm

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അപകടകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. മെക്‌സിക്കോ ആഭ്യന്തരമന്ത്രി അല്‍ഫോന്‍സോ നവരത്തെയേയും