മെക്‌സിക്കന്‍ അപാരതയിലൂടെ ശ്രേദ്ധിക്കപ്പെട്ട ജിനോ ജോണ്‍ സംവിധായകനാകുന്നു
September 21, 2017 5:10 pm

മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍ സംവിധായകനാകുന്നു. ‘വായില്ലാ കുന്നില്‍ അപ്പന്‍’  എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ