അതിജീവിതക്കൊപ്പം; വിജയ് ബാബുവിനു ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി
June 25, 2022 12:26 pm

കൊച്ചി: അതിജീവിതയ്ക്ക് തടസങ്ങൾ എല്ലാം നേരിട്ടു കൊണ്ടു സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്ന് ഡബ്ല്യുസിസി.