മലേഷ്യയില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 200ലധികം പേര്‍ക്ക് പരിക്ക്May 24, 2021 11:44 pm
കൊലാലംപൂര്‍: മലേഷ്യയില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 200ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. മലേഷ്യന്‍ കൊലാലംപൂരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിനരികെയുള്ള ഭൂഗര്‍ഭ ടണലിലാണ്
ജൂണ്‍ 1 മുതല്‍ ദുബായ് മെട്രോ റൂട്ട് 2020ല്‍ 2 പുതിയ സ്റ്റേഷനുകള്‍ കൂടിMay 23, 2021 12:42 pm
ദുബായ്: ജൂണ്‍ 1 മുതല്‍ ദുബായ് മെട്രോയുടെ റൂട്ട് 2020ല്‍ 2 പുതിയ സ്റ്റേഷനുകള്‍ കൂടി തുറക്കുന്നു. ദുബായ് ഇന്‍വെസ്റ്റ്മെന്റ്
മെട്രോ സർവീസ് നിരീക്ഷിക്കാൻ സാങ്കേതികവിദ്യയുമായി ദുബൈMarch 31, 2021 8:50 am
ദുബൈ: മെട്രോ സംവിധാനങ്ങളും സർവീസുകളും വിദൂരമായി നിരീക്ഷിച്ച് വിലയിരുത്തുന്നതിന് അത്യാധുനിക സ്മാർട്ട് സാങ്കേതികവിദ്യയൊരുക്കി ദുബൈ. ദുബൈ റോഡ് ആന്‍റ് ട്രാൻസ്പോർട്ട്
രാജ്യത്തെ എല്ലാ പൊതു ഗതാഗതത്തിനും ഇനി മുതല്‍ ഒറ്റ കാര്‍ഡ്December 28, 2020 5:15 pm
ന്യൂഡല്‍ഹി: ഒറ്റ കാര്‍ഡിലൂടെ എല്ലാവിധ യാത്രകളും നടത്താനാകുന്ന ‘ഒരു രാജ്യം, ഒരു മൊബിലിറ്റി കാര്‍ഡ്’ പദ്ധതിക്ക് ഡല്‍ഹി മെട്രോയില്‍ തുടക്കം.
ഇനി താജ്മഹലിലേക്കും മെട്രോDecember 6, 2020 7:54 am
ഡൽഹി : താജ്മഹലിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി താജ്മഹലിലേക്ക് മെട്രോ സൗകര്യം ഒരുക്കാൻ ഒരുങ്ങി
ഇനി ആഘോഷങ്ങള്‍ മെട്രോയിലും; പദ്ധതിയുമായി നോയ്ഡ മെട്രോ സ്‌റ്റേഷന്‍February 13, 2020 11:56 am
എന്തിനും ഏതിനും പുതുമ ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. ഇപ്പോള്‍ ഇതിനായി ഒരവസരം ഒരുക്കിയിരിക്കുകയാണ് മെട്രോ. ജന്മദിനവും വിവാഹവും ഇനി മെട്രോ കോച്ചില്‍
ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ റിപ്പബ്ലിക് ദിനത്തില്‍ പാര്‍ക്കിംഗിന് വിലക്ക്January 25, 2020 11:29 am
ഡല്‍ഹി: ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ റിപ്പബ്ലിക് ദിനത്തില്‍ പാര്‍ക്കിംഗിന് വിലക്ക് കല്‍പ്പിച്ച് അധികൃതര്‍. സുരക്ഷ കണക്കിലെടുത്താണ് പാര്‍ക്കിംഗിനു വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ്
കൊച്ചി മെട്രോയില്‍ തൊഴിലാളി യൂണിയന്‍ ; മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തുJuly 30, 2019 10:42 am
കൊച്ചി: കൊച്ചി മെട്രോയില്‍ ആദ്യ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന്‍ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ഉദ്ഘാടനം
ഓടിത്തുടങ്ങിയ മെട്രോ ട്രെയിനിന്റെ വാതിലിനിടയില്‍ കൈ കുടുങ്ങി; യാത്രക്കാരന്‍ മരിച്ചുJuly 13, 2019 10:26 pm
കൊല്‍ക്കത്ത: മെട്രോ ട്രെയിനിന്റെ വാതിലിനിടയില്‍ കൈ കുടുങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോല്‍ക്കത്തയിലെ പാര്‍ക് സ്ട്രീറ്റ് മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. സജല്‍
ആറ് നിറങ്ങളില്‍ വര്‍ണം ചാര്‍ത്തി സൗദിയില്‍ മെട്രോ ട്രെയിനുകള്‍September 20, 2018 7:00 pm
റിയാദ്: സൗദിയില്‍ ആറ് നിറങ്ങളില്‍ വര്‍ണം ചാര്‍ത്തി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നു. 176 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 6 മെട്രോ ലൈനുകളിലായി
Page 2 of 5Previous
1
2
3
4
5
Next