നദിക്കടിയിലെ ആദ്യത്തെ മെട്രോ ടണല്‍; മാര്‍ച്ച് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
March 4, 2024 11:02 am

യാത്രികര്‍ കാത്തിരുന്ന ദിവസം ഒടുവില്‍ വന്നെത്തി. ഇന്ത്യയിലെ നദിക്കടിയിലെ ആദ്യത്തെ മെട്രോ ടണല്‍ മാര്‍ച്ച് 6 ന് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി