മെറ്റാലിക് റെഡ് കളര്‍ ഓപ്ഷനില്‍ യമഹ ആര്‍15 വി3.0
April 3, 2021 6:30 pm

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ വൈസെഡ്എഫ് ആര്‍15 വി3.0 മോട്ടോര്‍സൈക്കിളിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു. മെറ്റാലിക് റെഡ് നിറമാണ്