മെറ്റ എഐ വരുന്നു! വാട്സ്ആപ്പിലും ഇനി എഐ അസിസ്റ്റന്റുമായി സംസാരിക്കാം
November 23, 2023 9:20 am

ഇനി വാട്സ്ആപ്പിലും എഐ ചാറ്റ്ബോട്ട് ലഭിക്കും. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.