മെസിയുടെ പത്താം നമ്പര്‍ അന്‍സു ഫാറ്റിക്ക്; പുതിയ അവകാശിയെ പ്രഖ്യാപിച്ച ബാഴ്സലോണ
September 2, 2021 11:05 am

ബാഴ്സലോണ: ബാഴ്സലോണയില്‍ ലയണല്‍ മെസി അണിഞ്ഞിരുന്ന പത്താം നമ്പര്‍ ജേഴ്സിക്ക് പുതിയ അവകാശി. കൗമാര താരം അന്‍സു ഫാറ്റിയാണ് ബാഴ്സയില്‍