‘ഹാട്രിക്’ മെസ്സി: അപരാജിത കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ
April 8, 2018 11:54 am

നൂകാമ്പ്: ലയണല്‍ മെസ്സിയുടെ ഹാട്രിക്കില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് വമ്പന്‍ ജയം. ലെഗനസിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബാഴ്‌സ തകര്‍ത്തത്.