ശീമാട്ടിയുടെ സ്ഥലമേറ്റെടുപ്പ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി
July 18, 2019 4:09 pm

കൊച്ചി: കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ സ്ഥലമേറ്റെടുപ്പിലെ അഴിമതി സംബന്ധിച്ച് തുടരന്വേഷണത്തിന് ഉത്തരവിട്ട് മൂവാറ്റുപുഴ