‘മേരി ആവാസ് സുനോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ജയസൂര്യ
August 28, 2021 7:12 am

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജി.പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍