ജനപങ്കാളിത്തത്തോടെ പുനര്‍നിര്‍മ്മാണം സാധ്യമാക്കുമെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ
August 26, 2018 11:30 am

തിരുവനന്തപുരം: ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വലിയ പ്ലാനുകള്‍ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതിനോടൊപ്പം ഹ്രസ്വകാല പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കി അടിയന്തര