കൊച്ചി മുന്‍ മേയര്‍ മേഴ്‌സി വില്യംസ് അന്തരിച്ചു
November 19, 2014 11:17 am

കൊച്ചി: കൊച്ചി മുന്‍ മേയര്‍ പ്രൊഫസര്‍ മേഴ്‌സി വില്യംസ് അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. പാലാരിവട്ടത്തെ വസതിയിലായിരുന്നു അന്ത്യം.