മെഴ്സിഡീസിന്റെ എ.എം.ജി ഗ്രാന്റ് എഡിഷന്‍ പുറത്തിറക്കി; വില 4 കോടിരൂപ; ഇന്ത്യക്ക് 25 എണ്ണം മാത്രം
September 28, 2023 11:33 am

ആഗോളതലത്തില്‍ തന്നെ എത്തുന്ന 1000 യൂണിറ്റില്‍ 25 എണ്ണമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ എത്തുകയെന്നാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ്.