ബെന്‍സിന്റെ എഎംജി ജിഎല്‍സി 43 കൂപ്പെ 74.80 ലക്ഷത്തിന് വിപണിയിലെത്തി
July 22, 2017 11:39 am

മെഴ്‌സിഡീസ് ബെന്‍സിന്റെ പെര്‍ഫോമെന്‍സ് ബ്രാന്‍ഡായ എ.എം.ജിയുടെ കീഴില്‍ മെഴ്‌സിഡീസ് AMG GLC 43 കൂപ്പെ എസ്.യു.വി പുറത്തിറക്കി. ജര്‍മന്‍ നിര്‍മാതാക്കളായ