ലൂയിസ് ഹാമില്‍ട്ടണ്‍ മെഴ്‌സിഡസ് വിടുന്നു;ഫെരാരിയ്‌ക്കൊപ്പം ചേരുമെന്ന് റിപ്പോർട്ട്
February 1, 2024 9:14 pm

ഫോര്‍മുല വണ്‍ സൂപ്പര്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍ മെഴ്‌സിഡസ് വിടുന്നു. മെഴ്‌സിഡസുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിക്കുകയാണെന്നും 2025ല്‍