merandi Dust devil’ in China : Seven people were killed ; Nine missing persons
September 16, 2016 11:16 am

ബെയ്ജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ മെറാന്റി ചുഴലി കൊടുങ്കാറ്റില്‍ ഏഴു പേര്‍ മരിച്ചു. ഒമ്പതു പേരെ കാണാതായി. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍