മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അമ്മയെ കുത്തിക്കൊലപ്പെടുത്തി
September 9, 2023 8:20 pm

ദില്ലി: ദില്ലി മയൂർവിഹാറിൽ അമ്മയെ മകൻ കുത്തിക്കൊലപ്പെടുത്തി. അറുപതുകാരിയായ രാജ്കുമാരിയാണ് കൊല്ലപ്പെട്ടത്. മകൻ സുരജ് ആണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാൾ